Supreme Court: ഗവണർമാർക്ക് തടയിട്ട് സുപ്രീം കോടതി, വഖഫ് നിയമം പ്രാബല്യത്തിൽ, മഴ തുടരും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വഖഫ് നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ 12 ലധികം ഹർജികൾ

Today's top 5 news
പ്രതീകാത്മകം
Last Updated :8 April 2025, 8:32 pm IST

News Now

വഖഫ് നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസ്സാക്കിയത്.

2നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്

സുപ്രീംകോടതി

സുപ്രീംകോടതി

ഫയല്‍

3സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

സനല്‍ ഇടമറുക്

സനല്‍ ഇടമറുക്

ഫെയ്‌സ്ബുക്ക്

5ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates