
News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ഹൈദരാബാദ്: ബൊക്ക നല്കാന് വൈകിയതില് ഗണ്മാന്റെ മുഖത്ത് വേദിയില് വെച്ച് ആള്ക്കൂട്ടത്തിന് നടുവില് പരസ്യമായി മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്കൂള് കുട്ടികള്ക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന വേദിയിലാണ് മന്ത്രിയായ തലസാനി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകള് നേരാന് ബൊക്ക നല്കാത്തതിന് ഗണ്മാന്റെ മുഖത്തടിച്ചത്.
വേദിയിലുള്ള ആരും തന്നെ മന്ത്രിയുടെ പ്രവൃത്തിയെ തടയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല. അടി കൊടുത്ത് സെക്കന്റുകള്ക്കിടയില് തന്നെ ബൊക്ക കൊണ്ടു വരുന്നതും വീഡിയോയില് കാണാം. മുഹമ്മദ് ഇതാദ്യമായല്ല ഇത്തരം വിവാദങ്ങളില് ഉള്പ്പെടുന്നത്. അടുത്തിടെ സ്ത്രീകള്ക്കെതിരെയുള്ള പരാമര്ശം നടത്തിയതിന് കടുത്ത വിമര്ശനം നേരിടേണ്ടി വന്നു.
#Telangana Home Minister Mahmood Ali loses cool, slaps his gunman on stage (from what it appears) for failing to get a bouquet on time while he greets another minister Talasani Srinivas Yadav. This was at CM #KCRâs breakfast scheme launch event in a govt school. pic.twitter.com/2u4xntrtdEÂ Rishika Sadam (@RishikaSadam) October 6, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

