കേന്ദ്ര ബജറ്റ് ഇന്ന്, മധ്യവര്‍ഗത്തിന് പ്രതീക്ഷ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും.

Union Budget 2025
കേന്ദ്ര ബജറ്റ് ഇന്ന്
Last Updated :1 February 2025, 8:25 am IST
Edited by :Hima Prakash

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമേരിക്കയിൽ വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. വാണിജ്യ സിലിണ്ടറിന് വില കുറച്ചു. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1Union Budget 2025: രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

കേന്ദ്ര ബജറ്റ്

കേന്ദ്ര ബജറ്റ്

ഫെയ്‌സ്ബുക്ക്‌

2അനൂപിന്റെ ലക്ഷ്യം പണം തട്ടലും മുതലെടുപ്പും മാത്രമെന്ന് പൊലീസ്; ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

അനൂപ്, യുവതിയുടെ മൃതദേഹം കളമശേരി മെഡിക്കൾ കോളജിലെത്തിച്ചപ്പോൾ

അനൂപ്, യുവതിയുടെ മൃതദേഹം കളമശേരി മെഡിക്കൾ കോളജിലെത്തിച്ചപ്പോൾ

ടെലിവിഷൻ‌ ദൃശ്യം

3സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാകും; ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ആധാർ കാർഡ്

ആധാർ കാർഡ്

പ്രതീകാത്മക ചിത്രം

4അമേരിക്കയില്‍ വീണ്ടും വിമാന അപകടം; വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു, നിരവധി പേര്‍ക്ക് പരിക്ക്, വിഡിയോ

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വിമാനം തകര്‍ന്നുണ്ടാ അപകടം

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വിമാനം തകര്‍ന്നുണ്ടാ അപകടം

എക്‌സ്

5പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now