
2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25, എന്‍ഡിഎ ഏപ്രില്‍ 13
2025 വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെയും എക്സാം കലണ്ടര്‍ പ്രസിദ്ധീകരിച്ച് യുപിഎസ് സി

ന്യൂഡല്‍ഹി: 2025 വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെയും എക്സാം കലണ്ടര്‍ പ്രസിദ്ധീകരിച്ച് യുപിഎസ് സി. യുപിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാല്‍ 2025 വര്‍ഷത്തെ പരീക്ഷകളുടെ മുഴുവന്‍ ഡേറ്റാ ഷീറ്റും ലഭിക്കും.
പ്രധാനപ്പെട്ട പരീക്ഷകളുടെ തീയതി ചുവടെ:
1. എന്‍ജിനീയറിങ് സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ- 2025 ഫെബ്രുവരി 9
2. എന്‍ഡിഎ, എന്‍എ (1) 2024, സിഡിഎസ് പരീക്ഷ- 2025 ഏപ്രില്‍ 13
3. സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ( പ്രിലിമിനറി) പരീക്ഷ - 2025 മെയ് 25
4.ഐഇഎസ് / ഐഎസ് എസ് പരീക്ഷ- 2025 ജൂണ്‍ 20
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
5. എന്‍ജിനീയറിങ് സര്‍വീസസ് (മെയ്ന്‍) പരീക്ഷ 2024- 2025 ജൂണ്‍ 22
6.കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ- 2025 ജൂലൈ 20
7.സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ 2024- 2025 ഓഗസ്റ്റ് 3
8.സിവില്‍ സര്‍വീസസ് മെയ്ന്‍ പരീക്ഷ 2024- 2025 ഓഗസ്റ്റ് 22
9.എന്‍ഡിഎ, എന്‍എ പരീക്ഷ (രണ്ടാം ഘട്ടം) 2025 , സിഡിഎസ് - 2025 സെപ്റ്റംബര്‍ 14
10. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയ്ന്‍) 2024- 2025 നവംബര്‍ 16
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News


'ബോളിവുഡ് മുഴുവന്‍ കള്ളന്മാര്, എന്റെ പുസ്തകങ്ങള്‍ അടിച്ചുമാറ്റി സിനിമയാക്കി'; ആരോപണമുന്നയിച്ച ജെഫ്രി ആര്‍ച്ചര്‍

