
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

അഹമ്മദാബാദ്: കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് മുഖത്ത് കറുപ്പ് മഷി പുരട്ടി ഗ്രാമവാസികൾ. ഗുജറാത്തിലെ പടാൻ എന്ന സ്ഥലത്തെ ഹർജി പ്രദേശവാസികളായ വാദി ഗോത്രത്തിൽപെട്ടവരാണ് സംഭവത്തിന് പിന്നിൽ. യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ഗോത്രത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ യുവതിയെ ഉപദ്രവിച്ചത്.
വിഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ത്രീ കരയുന്നതും തന്നെ വിട്ടയയ്ക്കാൻ ഗ്രാമവാസികളോട് അഭ്യർത്ഥിക്കുന്നതും വിഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Trigger Warning: Horrific incident in Harij village of Patan in #Gujarat where a young woman from a nomadic tribe, was tonsured, her face blackened & was made to carry hot coals on her head around the village.
â Brendan Dabhi (@BrendanMIRROR) November 12, 2021
Terrible videos. @SP_Patan Makwana en route now.@ahmedabadmirror pic.twitter.com/ZVMi1J6Esw
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
