
വി കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം; ബെഗംളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരു ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ജയിലിനുള്ളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മാറാത്തതിനെ തുടര്‍ന്നാണ് ബോറിങ് ആശുപത്രിയിലേക്ക് മാറ്റിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ശശികല ജനുവരി 27ന് മോചിതയാകാനിരിക്കെയാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബെംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചിരുന്നു. ഇതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്



