News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ശ്രീനഗര്: കുല്ഗാമിലെ യുവമോര്ച്ച ജനറല് സെക്രട്ടറി വെടിയേറ്റ് മരിച്ചു. ഫിദ ഹുസൈനാണ് തീവ്രവാദികളടെ വെടിയേറ്റ് മരിച്ചത്. അക്രമത്തില് രണ്ട് ഗ്രാമീണര്ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. അടുത്തിടെ കശ്മീരില് നിരവധി ബിജെപി പ്രവര്ത്തകര്ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


