
ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും: രാഹുല്‍
ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും: രാഹുല്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ അംഗീകരിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
ത്രിപുരയിലെയും നാഗാലാന്‍ഡിലെയും മേഘാലയയിലെയും ജനങ്ങളുടെ വിധിയെഴുത്തിനെ കോണ്‍ഗ്രസ് മാനിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഹുല്‍ പറഞ്ഞു. ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.
The Congress party respects the mandate of the people of Tripura, Nagaland and Meghalaya.
â Office of RG (@OfficeOfRG) March 5, 2018
We are committed to strengthening our party across the North East and to winning back the trust of the people.
My sincere thanks to each and every Congress worker who toiled for the party.
നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ രാഹുല്‍ രാജ്യത്ത് ഇല്ലാതിരുന്നത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു. മുത്തശ്ശിയോടൊപ്പം ഹോളി ആഘോഷിക്കാന്‍ പോവുന്നു എന്നു ട്വീറ്റ് ചെയ്താണ് രാഹുല്‍ ഇറ്റലിയിലേക്കു തിരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
