
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ലഖ്നൗ: മുന് കേന്ദ്ര മന്ത്രിയും സമാജ്വാദി പാര്ട്ടി നേതാവുമായ ബേനി പ്രസാദ് വര്മ അന്തരിച്ചു. അദ്ദേഹത്തിന് 79 വയസായിരുന്നു.
1996-98ല് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള് ആ മന്ത്രിസഭയില് വാര്ത്ത വിനിമയ മന്ത്രിയായിരുന്നു ബേനി പ്രസാദ്. പിന്നീട് മന്മോഹന് സിങ് സര്ക്കാരിലും അദ്ദേഹം മന്ത്രിയായിരുന്നു. ഉത്തര്പ്രദേശ് സര്ക്കാരിലും വിവിധ സമയങ്ങളില് അദ്ദേഹം മന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സമാജ്വാദി പാര്ട്ടി അംഗമായിരുന്ന അദ്ദേഹം പിന്നീട് കോണ്ഗ്രസില് ചേര്ന്നു. 2016ല് വീണ്ടും അദ്ദേഹം സമാജ്വാദി പാര്ട്ടി അംഗമായി തിരിച്ചെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


