
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result
A short summary of the article goes here.

News Now
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു.കായംകുളത്ത് വിറ്റ KG 709965 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KA 724739 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KL 523947 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KA 709965
KB 709965
KC 709965
KD 709965
KE 709965
KF 709965
KH 709965
KJ 709965
KK 709965
KL 709965
KM 709965
4th Prize: ₹5,000/-
0945 1969 2438 2850 3078 3099 3257 3607 3635 4045 4479 4726 5383 7462 7664 7696 8195 8822 9924
5th Prize: ₹2,000/-
1316 2914 2938 6560 8018 8432
6th Prize ₹1,000/-
0085 0271 0880 1514 1983 2116 2527 2605 2787 2961 3186 4468 4625 5133 5191 5643 5660 6104 6351 6376 6453 7250 7465 7509 9350
7th Prize ₹500/-
0301 0409 0492 0516 0644 0692 0712 0722 0987 1229 1309 1378 1530 1812 2339 2349 2758 2808 3058 3138 3162 3182 3335 3424 3434 3520 3909 4786 4907 5055 5135 5224 5356 5407 5557 5569 5890 5993 6050 6054 6093 6197 6206 6236 6310 6341 6396 6438 6475 6526 6538 6768 6928 6997 7260 7319 7532 7604 7802 8114 8123 8148 8182 8352 8452 8573 8746 8895 9002 9023 9105 9240 9426 9459 9778 9798
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
WHAT TO READ NEXT

നേതൃത്വം അവഗണിച്ചു; എം രാഘവന് സിപിഎമ്മില് നിന്നും രാജിവച്ചു
WHAT TO READ NEXT

നെടുമ്പാശേരി മിനികൂപ്പര് അപകടം: സുഹൈലിന് ജാമ്യമില്ല
Summary
Karunya KR 772 lottery result
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
