സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Karunya Plus KN 645 lottery result
Karunya Plus Source by : പ്രതീകാത്മക ചിത്രം
Last Updated :15 October 2026, 4:18 pm IST
Guest Author :Dhanoj AM

News Now

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ PF 502881 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PA 557675 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PF 541391 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PA 502881

PB 502881

PC 502881

PD 502881

PE 502881

PG 502881

PH 502881

PJ 502881

PK 502881

PL 502881

PM 502881

4th Prize ₹5,000/-

0431 2596 3054 3315 3979 4531 4647 4739 4920 5371 5482 5655 6679 6693 7071 7165 8360 9258 9715

5th Prize ₹2,000/-

0830 2286 3249 6312 6314 8389

6th Prize ₹1,000/-

0865 1260 1346 1699 2043 2318 2865 3233 3432 3459 3655 3915 4303 4709 5050 5143 5838 6359 6793 7239 7530 8112 8271 8567 8780

7th Prize ₹500/-

0330 0562 0619 0915 1362 1635 1673 1677 1907 1948 2042 2133 2356 2359 2469 2577 2748 2812 2917 2961 2983 3034 3037 3149 3191 3573 3781 3853 4022 4042 4049 4112 4209 4381 4477 4628 4850 4928 5021 5095 5264 5302 5668 5874 6075 6116 6187 6390 6513 6531 6732 6999 7157 7350 7395 7500 7551 7596 7666 8001 8027 8345 8370 8427 8507 8514 8588 9039 9202 9207 9662 9705 9830 9843 9876 9952

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

 Karunya Plus KN 645 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates