
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ന്യൂയോർക്ക്; കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോൺ എന്നിവരാണ് മരിച്ചത്. ഇതോടെ കൊറോണ ബാധയിൽ അമേരിക്കയിൽ മരിക്കുന്നവരുടെ എണ്ണം ആറായി.
ഇന്നലെ ന്യൂയോര്ക്കിൽ മലയാളി വിദ്യാര്ത്ഥി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
അതിനിടെ അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. രാജ്യത്തെവൈറസ് ബാധിതരുടെഎണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. അതിനിടെ അടുത്ത രണ്ടാഴ്ച മരണനിരക്ക് ഉയരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
