
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ന്യൂഡല്ഹി: ആകാശവാണി വാര്ത്താ അവതാരകനും മലയാളം വിഭാഗം മുന് മേധാവിയുമായ ഗോപന് (ഗോപിനാഥന് നായര്-79) അന്തരിച്ചു. ഡല്ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില് ദീര്ഘകാലം വാര്ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലായിരുന്നു ഡല്ഹിയില് നിന്ന് മലയാളം വാര്ത്തകള് അവതരിപ്പിച്ചിരുന്നത്.
ലഹരിക്ക് എതിരായ കേന്ദ്രസര്ക്കാര് പരസ്യമായ 'ശ്വാസകോശം സ്പോഞ്ച് പോലെയാണ്' എന്ന പ്രശ്സതമായ പരസ്യത്തിന് ശബ്ദം നല്കിയതും അദ്ദേഹമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

