
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്മാരെ മാറ്റി നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര് പിബി നൂഹുവിനെ തിരുവനനതപുരത്ത് നിയമിച്ചു. കെ. ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്. കൊല്ലം കളക്ടറായി എസ്. ഷാനവാസിനെ നിയമിച്ചു. കണ്ണൂര് ജില്ലാ കളക്ടറായി ടിവി സുഭാഷ് നിയമിതനായി. ആലപ്പുഴയില് അദീന അബ്ദുള്ളയെ നിയമിച്ചു. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്മാരെ മാറ്റി നിയമിക്കാന് തീരുമാനിച്ചത്.
ജില്ലാ കളക്ടറായിരുന്ന കെ.വാസുകി ആറ് മാസത്തെ അവധിയില് പോയതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ കളക്ടറെ നിയമിച്ചത്. പുതിയ ലാന്ഡ് റവന്യൂ കമ്മീഷണറായി സിഎ ലതയെ നിയമിച്ചു. യുവി ജോസിന് പകരമാണ് നിയമനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


