
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

സോഷ്യല് മീഡിയയില് ഏറെ ആഘോഷിക്കപ്പെടുന്ന സുവിശേഷ പ്രസംഗങ്ങളിലെ 'ഫലിതങ്ങള്' അരോചകമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന് ഗീവര്ഗീസ് മാര് കൂറിലോസ്. അത്യന്തം സ്ത്രീ വിരുദ്ധവും ആണ്കോയ്മ അടിച്ചേല്പ്പിക്കുന്നവയുമാണ് ആ പ്രസംഗങ്ങളെന്ന് മാര് കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പില് പറഞ്ഞു.
കുറിപ്പ്:
സാമൂഹിക മാധ്യമങ്ങളില് ഏറെ ആഘോഷിക്കപ്പെടുന്ന പുരോഹിതര് ഉള്പ്പെടെയുള്ള ചില ഹാസ്യ സുവിശേഷകരുടെ പ്രസംഗങ്ങളിലെ 'ഫലിതങ്ങള്'' അരാചകമായി തോന്നാറുണ്ട്. അത്യന്തം സ്ത്രീവിരുദ്ധവും ആണ്കോയ്മ അടിച്ചേല്പ്പിക്കുകയും ചെയ്യുന്ന തമാശകളും പ്രസംഗങ്ങളുമാണ് അവ. ഇതൊക്കെ കേട്ട് യേശു ക്രിസ്തു കരയുകയാകും, നിശ്ചയം !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



