
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

കട്ടപ്പന : ഈ മാസം 26 ന് ഇടുക്കി ജില്ലയില് യുഡിഎഫ് ഹര്ത്താല്. ഭൂപതിവ് ചട്ടങ്ങളില് ഭേദഗതി വരുത്തിയുള്ള പുതിയ സര്ക്കാര് ഉത്തരവില് പ്രതിഷേധിച്ചാണ് ഹര്ത്താല്.
റവന്യൂവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകള് പിന്വലിക്കണമെന്നാണ് ആവശ്യം. രാവിലെ ആറു മണി മുതല് വൈകീട്ട് ആറു മണിവരെയാണ് ഹര്ത്താലിന് ആഹ്വാനം നല്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


