
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കൊച്ചി: എറണാകുളം ജില്ല കോവിഡ് മുക്തം. കളമശേരി മെഡിക്കല് കോളജില് ചികിത്സയിലുള്ള ഏക കോവിഡ് രോഗി രോഗിയും ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിക്കാണ് ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ആയത്.
മാര്ച്ച് 22 തീയതി യുഎഇ യില് നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂര് സ്വദേശിയായ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില് നാലാം തിയതിയാണ് ആശുപത്രിയില് പ്രവേശിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്പര്ക്കമുണ്ടായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന് വാര്ഡില് വിദ്ഗ്ധ ചികിത്സയില് ആയിരുന്നു വിഷ്ണുവിനെ തുടര്ച്ചയായ സാമ്പിളുകള് നെഗറ്റീവ് ആയതിനെ തുടര്ന്നാണ് ഡിസ്ചാര്ജ് ചെയ്തത്.
ചികിത്സയില് ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള് നെഗറ്റീവ് ആയത്.
വിഷ്ണുവിന്റെ ചികിത്സ മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില് നോഡല് ഓഫീസര് ഡോ. ഫത്തഹുദ്ധീന്, മെഡിക്കല് സൂപ്രണ്ട് ഡോ. പീറ്റര് പി വാഴയില്, ആര്.എം.ഒ ഡോ. ഗണേഷ് മോഹന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര് ഗീതാ നായര്, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്, ഡോ. വിധുകുമാര്, ഡോ. മനോജ് ആന്റണി, , നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. സാന്റ്റി അഗസ്റ്റിന് എന്നിവരടങ്ങുന്ന മെഡിക്കല് സംഘത്തിന്റെ മേല്നോട്ടത്തിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
