വൈകുന്നേരം നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്.

Last Updated :20 January 2024, 8:33 am IST

News Now

കണ്ണൂര്‍: കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.അഴീക്കല്‍ സ്വദേശികളായ നിഖില്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

വൈകുന്നേരം നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു