പശ്ചിമബംഗാള്‍ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.

Last Updated :19 January 2024, 11:59 pm IST

News Now

ഇരിട്ടി: ഇരിട്ടിയില്‍ റോഡ് പണിക്കിടെ മണ്ണ് ഇടിഞ്ഞ് ഒരാള്‍ മരിച്ചു. ഇരിട്ടി മാടത്തിയിലാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട മൂന്ന് പേരെ രക്ഷപെടുത്തി. മാടത്തിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. പള്ളിയുടെ കൊടിമരവും മറിഞ്ഞു വീണു. റോഡ് നിര്‍മാണത്തിനായി കലുങ്ക് പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
 

കണ്ണൂരില്‍ റോഡ് പണിക്കിടെ മണ്ണിടിച്ചില്‍: ഒരാള്‍ മരിച്ചു