
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കൊല്ലം: കശ്മീരിലെ ബാരാമുള്ളയില് കുഴിബോംബ് പൊട്ടി മലയാളി ജവാന് കൊല്ലപ്പെട്ടു. ആയൂര് ഇടയം ആലുംമൂട്ടില് കിഴക്കതില് വീട്ടില് പ്രഹ്ലാദന്റെ മകന് പിഎസ് അഭിജിത്ത് (22) ആണു മരിച്ചത്. പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ പുലര്ച്ചെയായിരുന്നു സംഭവം.
മൂന്നു വര്ഷം മുന്പാണ് അഭിജിത്ത് കരസേനയില് ചേര്ന്നത്. ഊട്ടിയിലായിരുന്നു ആദ്യനിയമനം. കഴിഞ്ഞ ഓണത്തിനു വീട്ടിലെത്തിയിരുന്നു. അവധിക്കു ശേഷം കശ്മീരിലേക്കു നിയോഗിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ശ്രീകലയാണു മാതാവ്. സഹോദരി:കസ്തൂരി. സംസ്കാരം പിന്നീട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

