News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല് നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല് കിളി പ്രവര്ത്തകര് നടത്തുന്ന സമരം പരാജയപ്പെടുത്താന് സിപിഎം നീക്കം. വയല് കിളികളുടെ സമരപ്പന്തല് സിപിഎം പ്രവര്ത്തകര് കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്മ്മാണ നടപടികള് മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര് എത്തിയപ്പോഴാണ് കര്ഷകര് പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്ത്തകര് രാവിലെ മുതല് പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ആളുകള് സമരരംഗത്തുണ്ടായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ എതിര്പ്പ് അവഗണിച്ച് പാര്ട്ടി പ്രവര്ത്തകരില് ചിലരും സമരത്തില് പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


