കെഎസ്ആർടിസി ജീവനക്കാർ ജനുവരി 16 മുതൽ അനിശ്ചിതകാലപണിമുടക്ക് പ്രഖ്യാപിച്ചു

Last Updated :20 January 2024, 7:53 am IST

News Now

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ജനുവരി 16 മുതൽ അനിശ്ചിതകാലപണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്‌ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

മാനേജ്മെന്‍റിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. തങ്ങളുടെ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കെഎസ്ആർടിസിയിൽ ജനുവരി 16 മുതൽ അനിശ്ചിതകാല പണിമുടക്ക്