കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ് ഗീത

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:17 am IST

News Now

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് മരിച്ചത്.

പാലക്കാട് സ്വദേശിയാണ്. കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ് ഗീത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു