
നേഹയുടെ കൈയ്യില് ഫോണില്ലെന്നും പൊലീസ് ഉത്തരം പറയണമെന്നും അനുയായികള്

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡല്ഹി: ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്തശേഷം ഡല്ഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടു പോയെന്ന ആരോപണവുമായി സഹപ്രവര്ത്തകരും അനുയായികളും. കൊണാട്ട് പ്ലേസിലെ 'ലഹ് രാദോ തിരംഗാ' പരിപാടിയില് പെങ്കെടുക്കാന് പുറപ്പെട്ട നേഹയെ ഡല്ഹി പൊലീസ് ഒറ്റക്ക് കസ്റ്റഡിയില് എടുത്തെന്നും അജ്ഞാതമായൊരിടത്തേക്ക് കൊണ്ടുപോയെന്നും നേഹയുടെ എക്സ് അക്കൗണ്ടിലൂടെ അവര് ആരോപണം ഉന്നയിച്ചു.
നേഹ എവിടെയാണെന്ന് ഡല്ഹി പൊലീസ് പറഞ്ഞേ മതിയാകൂ എന്നും അവളുടെ കൈയ്യില് ഫോണ് ഇല്ലെന്നും എക്സിലെ കുറിപ്പിലുണ്ട്. 'ഒരു തട്ടിക്കൊണ്ടു പോകലാണിത്. കസ്റ്റഡിയില് എടുക്കലല്ലാ... എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.
കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കാണ് സിജെപി, തിരംഗാ മാര്ച്ചിന് ആഹ്വാനം ചെയ്തത്. എന്നാല് മാര്ച്ചില് പങ്കെടുക്കും മുന്നേ താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങിയ ഉടനേ സിജെപി സ്ഥാപകന് അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയില് എടുത്തു. മണ്ഡിഹൗസില് വെച്ച് നേഹയെയും കസ്റ്റഡിയില് എടുത്തു
Summary
Followers state that Neha Bora has been moved to an undisclosed location
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


LiveJantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്; കോണോട്ട് പ്ലേസിൽ സംഘർഷം

'എന്റെ മകള് നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്; പിന്തുണയുമായി നസ്രിയയും
