
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കോഴിക്കോട്:കോഴി വ്യാപാരികളുടെ സമരം ഒത്തുതീര്പ്പായി. കിലോ 87രൂപയ്ക്ക് വില്ക്കാന് ധാരണയായി. കോഴിയിറച്ചി കിലോയ്ക്ക് 158രൂപയ്ക്ക് വില്ക്കാം. കോഴിയിറച്ചി വ്യാപാരികളുമായി കോഴിക്കോട് ധമന്ത്രി വിളിച്ചു ചേര്ത്ത യോഗത്തിലാണ് തീരുമാനമായത്.വിപണിയിലെ ഏറ്റക്കുറച്ചിലുകള് അനുസരിച്ച് വില മാറാമെന്ന് തോമസ് ഐസക് പറഞ്ഞു. സര്ക്കാര് നിശ്ചയിച്ച വിലയില് കോഴി വില്ക്കാനാകില്ലെന്ന് വ്യക്തമാക്കി വ്യാപാരികള് കോഴിക്കടകള് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളുമായി ധനമന്ത്രി ചര്ച്ച നടത്തിയത്.ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 130 മുതല് 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില ഈടാക്കുന്നത്. നേരത്തെ പതിനാലര ശതമായിരുന്നു കോഴിക്ക് കേരളത്തില് നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ ഇത് ഇല്ലാതായി. ജിഎസ്ടിയില് ഇറച്ചിക്കോഴിക്ക് നികുതി ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

