
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ഡെല്ഹി: ബീഫിന്റെ പേരില് ജനക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജുനൈദിന്റ കുടുംബത്തിന്റെ നേതൃത്വത്തില് കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന് സഹായം നല്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. മാനസിക പിന്തുണയ്ക്ക് അപ്പുറമുള്ള പിന്തുണ നല്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജുനൈദിന്റ അച്ഛനും അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടു.
ഡെല്ഹിയില് നിന്നും പെരുന്നാളിനുള്ള സാധനങ്ങള് വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു ജുനൈദും സഹോദരങ്ങളും ട്രെയിനില് വെച്ച് ആക്രമിക്കപ്പെട്ടത്. ട്രെയിന് ഒഖല സ്റ്റേഷനിലെത്തിയപ്പോള് മറ്റു ചിലര് ട്രെയിനില് കയറുകയും മുസ് ലീം യുവാക്കളുമായി സംഘം വാക് തര്ക്കത്തിലേര്പ്പെടുകയും ചെയ്തു.
വണ്ടി അസാവതി സ്റ്റേഷനിലെത്തിയപ്പോള് യുവാക്കളെ ട്രെയിനില് നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സഹോദരന് ഹാസിബിന്റെ മടിയില് കിടന്ന് ജുനൈദ് മരിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

