
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിനേയും കുടുംബത്തേയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നിസ ദുബായ് പൊലീസിന് പരാതി നല്കി. ദുബായ് മരുഭൂമിയിലെ യാത്രയ്ക്കിടെ ഫേസ്ബുക്ക് ലൈവ് ഇട്ടതിന് പിന്നാലെ മദ്യപിച്ച് നില്ക്കുന്ന സിദ്ധിഖ് എന്ന നിലയില് ദുഷ്പ്രചാരണം നടത്തുന്നുവെന്നാണ് ഭാര്യയുടെ പരാതിയില് പറയുന്നത്.
സംഭവത്തില് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്ക്ക് സിദ്ധിഖും പരാതി നല്കിയിട്ടുണ്ട്. മദ്യലഹരിയിലാണെന്ന ആരോപണം ടി സിദ്ധിഖ് നിഷേധിച്ചിരുന്നു. ലൈവ് വീഡിയോ ഫേസ്ബുക്കില് നിന്ന് ഒഴിവാക്കിയെങ്കിലും വാട്സ് ആപ്പ് വഴി ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. സിദ്ധിഖിനോടുള്ള രാഷ്ട്രീയ വൈര്യം തീര്ക്കാന് തന്നേയും കുടുംബത്തേയും വ്യക്തിഹത്യ നടത്തുകയാണ് ചിലരെന്ന് ഭാര്യ ദുബൈ പൊലീസിന് നല്കിയ പരാതിയില് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവും ഇവര് പൊലീസിന് കൈമാറിയിട്ടുണ്ട്. സത്യസന്ധമായി അന്വേഷിച്ച് നടപടി വേണമെന്നാണ് സിദ്ധി സിറ്റി പൊലീസ് കമ്മിഷണര്ക്ക് നല്കിയ പരാതിയില് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

