News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കൊച്ചി: നടന് ദിലീപി്ന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്ററിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ച് വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്. പുറമ്പോക്കു ഭൂമി കൈയേറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്സ് അന്വേഷണം.
ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്ഡ് റവന്യൂ കമ്മിഷണര് ജില്ലാ കലക്ടര്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കും ബാക്കിയുള്ള സ്ഥലം വലിയ തമ്പുരാന് കോവിലകം വകയാണെന്നുമാണ് രേഖയില് ഉള്ളത്. ഈ സ്ഥലം ദിലീപിന് നല്കിയപ്പോള് വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ലാന്ഡ് റവന്യൂ കമ്മിഷണര് കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


