
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കൊച്ചി: ഓഗസ്റ്റ് മുപ്പത്, തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്. മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് നിർത്തുക, കമീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകൾ അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
തിങ്കളാഴ്ച ഇരുമ്പനത്ത് ബിപിസിഎൽ ടെർമിനലിനുമുന്നിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഉപവാസം നടത്തുമെന്നും ഫെഡറേഷൻ പ്രസിഡന്റ് സി കെ രവിശങ്കറും ജനറൽ സെക്രട്ടറി വി എസ് അബ്ദുൾ റഹ്മാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

