
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

പത്തനംതിട്ട: പത്തനംതിട്ടയില് നിന്ന് പമ്പയിലേക്കുളള കെഎസ്ആര്ടിസി ബസുകള് റദ്ദാക്കി. അക്രമസംഭവങ്ങളുടെയും ഹര്ത്താലിന്റെയും പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്ട്ടുകള്.
ശബരിമലയില് യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെയുളള പ്രതിഷേധം അക്രമത്തില് കലാശിച്ചിരിക്കുകയാണ്.
വലിയ നാശനഷ്ടങ്ങളാണ് അക്രമ സംഭവങ്ങളില് ഉണ്ടായത്. അഞ്ച് തീര്ത്ഥാടകര്ക്കും 15 പൊലീസുകാര്ക്കും 10 മാധ്യമപ്രവര്ത്തകര്ക്കും പരിക്കേറ്റു. ആന്ധ്രയില് നിന്നും തമിഴ്നാട്ടില് നിന്നും വന്ന തീര്ത്ഥാടകര്ക്കെതിരെ പോലും ഭീഷണിയുണ്ടായി. പത്ത് കെഎസ്ആര്ടിസി ബസുകളാണ് അക്രമികള് അടിച്ചു തകര്ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

