
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് ഹോട്സ്പോട്ടുകൾ. 14 പ്രദേശങ്ങളെ ഹോട്സ്പോട്ടില് നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628 ഹോട്സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല് (കണ്ടെയ്ന്മെന്റ് സോണ് വാര്ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര് (സബ് വാര്ഡ് 1), കുട്ടമ്പുഴ (സബ് വാര്ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര് (സബ് വാര്ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്ഡ് 1) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്.
സംസ്ഥാനത്ത് ഇന്ന് 6591 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണം 1206 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

