ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതി അദ്ദേഹം നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Last Updated :20 January 2024, 12:17 am IST

News Now


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌  കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതി അദ്ദേഹം നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.  ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച മോദി സഹായങ്ങള്‍ വാഗ്ദാം ചെയ്തിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.

ഒഡീഷയില്‍ നിന്നടക്കം കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ നാളെ കേരളത്തിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നാളെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും