
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

കല്പ്പറ്റ : പ്രളയത്തില് വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം. പള്ളിക്കവല മൂഞ്ഞനാലില് സനലിനെ(42)യാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തില് സനലിന്റെ വീട് തകര്ന്ന് പോയിരുന്നു. പ്രളയത്തില് വീട് നഷ്ടപ്പെട്ട സനലും കുടുംബവും സഹായം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


