
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മലപ്പുറം: മലപ്പുറം പാണ്ടിക്കാടുള്ള എ ആർ ക്യാമ്പിലെ ആറ് പൊലീസുകാർക്ക് എച്ച് വണ് എൻ വണ് പനി സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പു ജോലികൾക്ക് പോയ പൊലീസുകാർ മടങ്ങിയെത്തിയ ശേഷമാണ് ക്യാമ്പിൽ പനിബാധ ഉണ്ടായത്.
ക്യാമ്പിലെ നൂറോളം പൊലീസുകാർക്ക് പനി പിടിപെട്ടതോടെ സാമ്പിളുകൾ മണിപ്പാലിലേക്ക് അയച്ചു പരിശോധിക്കുകയായിരുന്നു. ഇതിലാണ് ആറ് പേർക്ക് എച്ച് വണ് എൻ വണ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
