News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
തൃശൂര്: മലയാള ചലച്ചിത്ര നടന് സിദ്ധു ആര് പിള്ളയെ ഗോവയില് മരിച്ച നിലയില് കണ്ടെത്തി. 27 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ മരിച്ച നിലയില് കണ്ടെത്തിയത്. നാട്ടില്നിന്ന് ഗോവയില് എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. പ്രമുഖ നിര്മാതാവ് ആയിരുന്ന പികെആര് പിള്ളയുടെ മകനാണ്. മോഹന്ലാല് നായകന് ആയ ചിത്രം ഉള്പ്പെടെ ഒട്ടേറെ ചിത്രങ്ങള് നിര്മിച്ചിട്ടുണ്ട്.

(ഫെയ്സ്ബുക്ക് പേജില്നിന്നുള്ള ചിത്രം)
സെക്കന്ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില് ശ്രദ്ധേയനായത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു.
സിദ്ധുവിന്റെ സംസ്കാരം തൃശൂര് പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


