ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രാധാകൃഷ്ണനെ കാണാതാവുകയായിരുന്നു

Last Updated :20 January 2024, 8:29 am IST

News Now

ആലപ്പുഴ; ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ലോട്ടറി വിൽപ്പനക്കാരൻ  മുങ്ങിമരിച്ചു. കുമാരപുരം എരിക്കാവ് പൊത്തപ്പള്ളി മോനിഷാ ഭവനത്തിൽ രാധാകൃഷ്ണൻ (56) ആണ്  മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രാധാകൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. രാധാകൃഷ്ണനെ കണ്ടെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോട്ടറി വിൽപ്പനക്കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു