News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
തിരുവനന്തപുരം : ജിഎസ്ടി 12 സ്ലാബിന് മുകളിലുള്ള ഉത്പന്നങ്ങള്ക്ക് പ്രളയ സെസ് ഏര്പ്പെടുത്താന് തീരുമാനിച്ചതായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതോടെ ആഡംബര വസ്തുക്കള്, ഇലക്ട്രോണിക് ഉത്പന്നങ്ങള്, സിമെന്റ്, ടൈല്സ് അടക്കമുള്ള നിര്മ്മാണ മേഖലയിലെ വസ്തുക്കള് തുടങ്ങിയവയുടെ വില ഉയരും. ബിയര്, വൈന് എന്നിവയുടെ സെസ് 2 ശതമാനം കൂട്ടാനും, സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബജറ്റ് നിര്ദേശം അനുസരിച്ച് വില കൂടുന്ന വസ്തുക്കള് ഇവയാണ്
സ്വര്ണം, വെള്ളി, സോപ്പ്, ടൂത്ത് പേസ്റ്റ്, സിഗരറ്റ്, ശീതളപാനീയങ്ങള്, ബിസ്ക്കറ്റ്, നോട്ടുബുക്ക്, ടെലിവിഷന്, എസി, ഫ്രിഡ്ജ്, സിമെന്റ്, ടൈല്സ്, മാര്ബിള്, സെറാമിക് ടൈല്സ്, പ്ലൈവുഡ്, ഹെയര് ഓയില്, കണ്ണട, സ്കൂള് ബാഗ്, കാര്, ഇരുചക്രവാഹനങ്ങള്, കമ്പ്യൂട്ടര്, മൊബൈല്ഫോണ്, മുള ഉരുപ്പടികള്, വാഹന സ്പെയര് പാര്ട്സ്, 1000 രൂപയ്ക്ക് മേലെയുള്ള ചെരുപ്പുകള്, പഞ്ചസാര, മിനറല് വാട്ടര്, റെയിന്കോട്ട്, ഐസ്ക്രീം, സൗന്ദര്യ വര്ധക വസ്തുക്കള്, കയര് ഉത്പന്നങ്ങള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

