
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തിരുവനന്തപുരം: തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളില് എലിപ്പനി ബാധ മുന്നറിയിപ്പ്. പ്രളയബാധിത മേഖലകളില് പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഎ സംഘത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളില് ആരോഗ്യവകുപ്പിന്റെ എലിപ്പനി ബാധ മുന്നറിയിപ്പ്. ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രളയത്തിനു ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമാണെന്നും ജന്തുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും പടരാൻ സാധ്യത ഏറെയാണെന്നും മുന്നറിയിപ്പുണ്ട്. കന്നുകാലികളുടേത് ഉള്പ്പെടെ ഒഴുകി നടക്കുന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള് ജലവുമായി ഇതിനോടകം തന്നെ കലർന്നുകഴിഞ്ഞെന്നും ഈ ഘട്ടത്തിൽ മഹാമാരികള്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുചീകരണ പ്രവര്ത്തനങ്ങള് ശാസ്ത്രീയമായി നടപ്പാക്കാത്തപക്ഷം കാര്യങ്ങള് കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
