
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്ഥി സിഒടി നസീര് വധശ്രമക്കേസില് ഒരാള് കൂടി അറസ്റ്റില്. സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് മുന് സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്.
തലശ്ശേരി എംഎല്എ എ എന് ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ രാജേഷ്. രാജേഷ് ഷംസീറിന്റെ ഡ്രൈവറായിരുന്നു.
ഷംസീറിന് ആക്രമണത്തില് പങ്കുണ്ടെന്ന് നസീര് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീര് ആവശ്യപ്പെട്ടിരുന്നു.നേരത്തെ അറസ്റ്റിലായ കൊട്ടിയൂര് സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ നസീര് വധശ്രമ കേസില് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മേയ് 18ന് തലശ്ശേരിക്ക് സമീപം വച്ചാണ് നസീറിനെ ആക്രമിച്ചത്. നിലവില് കേസില് 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല് അന്വേഷണം തൃപ്തികരമല്ലെന്ന് നസീര് ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

