പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പൊലീസ് മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

തിരുവനന്തപുരം : രണ്ടു വര്‍ഷം മുമ്പ് താന്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് എഴുപതു വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 

കേസ് അന്വേഷിച്ച് വിളപ്പില്‍ശാല പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് പത്തുവയസ്സുകാരി രണ്ടു വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവം ഡോക്ടറോട് തുറന്നുപറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates