
ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് ദര്‍ശനം
ഗുരുവായൂര്‍ ഏകാദശിക്കും ദശമിക്കും കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്കാന് തീരുമാനം
തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശിക്കും ദശമിക്കും കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്കാന് തീരുമാനം.ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 3000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ദശമി ദിവസമായ നവംബര്‍ 24ന് നടക്കുന്ന ഗജരാജന്‍ കേശവന് അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം നടത്തും.
നവംബര്‍ 26 ന് ദ്വാദശി ദിവസം രാവിലെ 8.30 ന് ക്ഷേത്ര നട അടച്ചതിന് ശേഷം വൈകീട്ട് നാലര വരെ വിശ്വാസികള്‍ക്ക് ദര്‍ശനം അനുവദിക്കുന്നതല്ല. നവംബര്‍ 25 നാണ് ഗുരുവായൂര്‍ ഏകാദശി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



