
4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സോണിയ ഗാന്ധി മാപ്പ് പറയണം, ദേവന്‍ ബിജെപി വിട്ടു... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറില്‍

Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :16 ഓഗസ്റ്റ് 2026, 8:50 pm IST
വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. വിഷയത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ചിത്തോർഗഢിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1വിദ്യാർഥികൾ ദേഹോപദ്രവം ചെയ്തു; വിസിയുടെ പരാതി

Protest at Kalady Sanskrit University
2കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു

അമിത് ഷാ
Photo | ANI
3നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

ദേവന്‍
File Photo
4പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ തിരിമറി

പി സി ജോര്‍ജ്
ഫയല്‍
5'167' ദേവ്ദത്ത്, '82' രാഹുല്‍, '51' ജുറേല്‍

KL Rahul, Devdutt Padikkal, Dhruv Jurel
x
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


അമിത് ഷായ്ക്കെതിരായ കരിങ്കൊടി ആസൂത്രിതം, സുരക്ഷാവീഴ്ചയില്ലെങ്കിൽ മന്ത്രി വീഡിയോ മുക്കിയതെന്തിന്: കെ സുരേന്ദ്രൻ
