മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു
ആനക്കല്ല് ഈരിലെ മണികണ്ഠനാനാണ് കൊല്ലപ്പെട്ടത്. 35 വയസ്സായിരുന്നു.

പാലക്കാട് യുവാവിനെ വെട്ടിക്കൊന്നുSource by : പ്രതീകാത്മക ചിത്രം
Last Updated :4 September 2025, 3:18 pm IST
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഈരിലെ മണികണ്ഠനാനാണ് കൊല്ലപ്പെട്ടത്. 35 വയസ്സായിരുന്നു. ആനക്കല്ല് ഈരില്‍ തന്നെയുള്ള ഈശ്വരനാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
WHAT TO READ NEXT

പ്രശസ്ത ഫോറന്‍സിക് സര്ജന് ഡോ. ഷേര്‍ളി വാസു അന്തരിച്ചു
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
News Now
Summary
A young man was hacked to death in Palakkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





