
അർജുനെ ഇന്ന് കണ്ടെത്താനാകുമോ? വടക്കൻ കേരളത്തിൽ ശക്തമായ മഴ; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ
സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി

മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അർജുന്റെ ലോറി പുഴയിൽ കണ്ടെത്തിയതിനാൽ ഇന്ന് നിർണായകമാണ്. ലോറിയുടെ ഡ്രൈവിങ് കാബിനിൽ അർജുനുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനിടെ സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.
1ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ?, ഇന്ന് നിർണായകം; തിരച്ചിൽ പത്താം ദിവസത്തിൽ

അർജുനായുള്ള തിരച്ചിൽ നടത്തുന്ന സ്ഥലം
എക്‌സ്പ്രസ്
2വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ; ഏഴിടത്ത് യെല്ലോ അലർട്ട്

ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
3'അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു': സൈബർ ആക്രമണത്തിൽ പരാതിയുമായി അർജുന്റെ കുടുംബം

അര്‍ജുന്റെ അമ്മ മാധ്യമങ്ങളെ കാണുന്നു
ടെലിവിഷന്‍ ചിത്രം
4ട്വിസ്റ്റോട് ട്വിസ്റ്റ്; അർജന്റീനയുടെ വിവാദ ഗോൾ പിൻവലിച്ചു; കാണികളില്ലാതെ 3 മിനിറ്റ് കളി; നാടകാന്ത്യം മൊറോക്കോ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം.
എപി
5സ്വർണ നാണയത്തിൽ കിങ് ഖാൻ

ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ നാണയം പുറത്തിറക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Related News


പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
