
ശുഭാംശു ശുക്ലയുടെ യാത്ര ഇനിയും വൈകും, സംസ്ഥാനത്ത് കനത്തമഴ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ ( Shubhanshu Shukla) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും

News Now
വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ ( Shubhanshu Shukla) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും. റോക്കറ്റ് തകരാറുമൂലം ആക്സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം മാറ്റിവെയ്ക്കുന്നത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1ശുഭാംശു ശുക്ലയുടെ യാത്ര ഇനിയും വൈകും; ആക്സിയം ദൗത്യം മാറ്റിവെച്ചു

ശുഭാംശു ശുക്ല ( Shubhanshu Shukla)
എക്സ്
2'ഒന്നരമണിക്കൂറിനുള്ളില് താമസസ്ഥലത്തെത്തും', ഒടുവില് മരണവാര്ത്ത; നടുങ്ങി നാട്

ബസ് അപകടത്തില് മരിച്ച മലയാളികള് (Kenya bus accident)
3എഐ സഹായത്തോടെ ശത്രുക്കളെ വീഴ്ത്തും; ലൈറ്റ് മെഷീന് ഗണ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, വിഡിയോ

light machine gun
x
4ചക്രവാതചുഴി: സംസ്ഥാനത്ത് ഇന്ന് ഒന്പത് ജില്ലകളില് യെല്ലോ അലര്ട്ട്

9 ജില്ലകളില് യെല്ലോ അലര്ട്ട് (kerala rain)
ഫയൽ
5വൈദ്യുതി മോഷണം അറിയിക്കുന്നവര്ക്ക് 50,000 രൂപവരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്ഷം 41 കോടി പിഴ ചുമത്തി
കെഎസ്ഇബി-KSEB
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





