
ശിക്ഷിച്ചോളൂ പുറത്തിറങ്ങേണ്ടെന്ന് ചെന്തമാര, കുഞ്ഞിനെ കൊന്നത് അമ്മാവൻ, വിമാനാപകടത്തിൽ എല്ലാവരും മരിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ
കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതിയുടെ കുറ്റസമ്മതം

പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണി.
1 അമ്മാവൻ ഹരികുമാർ അറസ്റ്റിൽ; അമ്മയെ വിട്ടയ്ക്കും

ബാലരാമപുരം കൊലപാതകം
വിഡിയോ സ്ക്രീൻഷോട്ട്
2ദേവേന്ദുവിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു

ദേവേന്ദു- ഹരികുമാര്‍
ടെലിവിഷന്‍ ദൃശ്യം
3'നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ'

ചെന്താമര പൊലീസ് കസ്റ്റഡിയില്‍
എക്‌സ്പ്രസ്
4ആരും രക്ഷപ്പെട്ടില്ല

മൃതദേഹത്തിനായുള്ള തിരച്ചിൽ
എക്സ്
5കേരളത്തിന് രണ്ടാം സ്വർണം

ഹർഷിത ജയറാം
എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്



