
ബാങ്ക് സമരം പിൻവലിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും, കാര്യവട്ടത്ത് 'കോഹ്‍ലി മയം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ
12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിങ്കളാഴ്ച മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.
1പണിമുടക്ക് പിൻവലിച്ചു

bank strike deferred
ani
2തിക്കും തിരക്കും 'ഭീഷണി'

Chief Minister VD Satheesan
PTI
3ഇന്ന് ഉപതെരഞ്ഞെടുപ്പ്

Kerala Local Body Bypolls Today 38 Wards Go to Polls Across 12 Districts.
file
4സിജെപി പ്രതിഷേധത്തിന് അനുമതി ഇല്ല

abhijeet dipke, CJP protest
5റെക്കോര്‍ഡ് തിരുത്തി കോഹ്ലി

Virat Kohli Smashes 2 World Records, Slams Stunning 139* As India Beat WI
Photo | X @BCCI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

