ബി രാമന് പിള്ള ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കണം; നടിയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നോട്ടീസ്
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ നോട്ടീസ് അയ്ക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ നോട്ടീസ് അയ്ക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. നടിയുടെ പരാതിയില്‍ സീനിയര്‍ അഭിഭാഷകന് ബി രാമന് പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ മറുപടി നല്‍കണമെന്ന് ബാര്‍കൗണ്‍സില്‍ നിര്‍ദേശിച്ചു.
ആദ്യം നല്കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുതിയ പരാതി നല്‍കുകയായിരുന്നു. ബി രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നടി കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
അഭിഭാഷകരുടെ പ്രവൃത്തി അഭിഭാഷക വൃത്തിക്കു ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
