യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്, പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു, ഇന്ന് തൃശൂരില്‍ പുലിയിറക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു

prince lucas, Carlos Alcaraz, Pulikkali 2025
Edited by :dhanojam
Last Updated :8 സെപ്റ്റംബർ 2025, 9:16 am IST
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ
1വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

kerala congress leader prince lucas passes away
2യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്, സിന്നര്‍ക്ക് തോല്‍വി

US Open
source- x
3ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി- വിഡിയോ
Pulikkali 2025
4ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

Hyundai joins Tata Motors, Mahindra in passing GST benefits to consumers
5നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത ( kerala rain)
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



