
ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു
നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

റാഞ്ചി: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു. കൊല്ലം സ്വദേശി സിആര്‍പിഎഫ് കമാന്‍ഡോ സൂരജ് ആണ് മരിച്ചത്. നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം.
Chhattisgarh | A jawan of CoBRA 210 Battalion washed away in a hilly nallah that was overflowing due to heavy rainfall in Sukma-Bijapur Border area. He was a part of a patrolling party that had left from Silger area & was crossing the nallah this morning when incident took place.
â ANI MP/CG/Rajasthan (@ANI_MP_CG_RJ) July 8, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



